Skip to main content

എത്രപേർക്കറിയാം ഇതല്ല ഇന്ത്യയുടെ ചരിത്രത്തിലെ മികച്ച ഫുട്ബോൾ റാങ്കിംഗ് എന്ന് !!!

1995 ഡിസംബർ അവസാനവാരത്തിൽ സമാപിച്ച  ചെന്നൈ സാഫ് ഫുട്ബാൾ വിജയമാണ് ഇന്ത്യയെ ചരിത്രത്തിലെ ഏറ്റവും മികച്ച ഫിഫ റാങ്കിന് അർഹരാക്കിയത്. ബ്രൂണോ കുടീഞ്ഞോയുടെ നായകത്വത്തിൽ ഇറങ്ങിയ ഇന്ത്യൻ ടീമിൽ അന്ന് നാല് മലയാളികൾ. ജോപോൾ  അഞ്ചേരി, കെ വി ധനേഷ്, ഖലീലുറഹ്‌മാൻ എന്നിവർ പ്രതിരോധത്തിലും ഐ എം വിജയൻ ആക്രമണത്തിലും*

TEAM:
Goalkeepers: Hemanta Dora (East Bengal Club), Arpan Dey (Bengal).

Defenders: K.V. Dhanesh (Kerala), Khalil-Ur Rehman (Karnataka), Aloke Das (East Bengal Club), Debashish Pal Chowdhury (East Bengal Club), Jo Paul Ancheri (JCT Mills)

Midfielders: Carlton Chapman (JCT Mills), Aqueel Ansari (Churchill Brothers SC), Basudeb Mondal (East Bengal Club), Tejinder Kumar (JCT Mills), Ajoy Kumar Singh (Maharashtra), Bruno Coutinho (Salgaocar SC - CAPTAIN).

Forwards: Syed Shabir Pasha (Indian Bank, Tamil Nadu), I.M. Vijayan (JCT Mills), Baichung Bhutia (East Bengal Club), Abdul Khalique (Bengal).

CHIEF-COACH: RUSTAM AKRAMOV (Uzbekistan); COACH: AMJAD KHAN (Karnataka).

RESULTS:

League Phase
23-Dec-95: India 1-0 Sri Lanka - Goal: 1:0 I.M. Vijayan.

Semifinal:
25-Dec-95: India 3-0 Nepal - Goals: 1:0 I.M. Vijayan, 2:0,3:0 Carlton Chapman.

Final:
27-Dec-95: India 1-0 Bangladesh - Goal: 1:0 Syed Shabir Pasha.


കൂടുതൽ വർത്തകൾക് ഞങ്ങളുടെ fb പേജ് ഫോളോ ചെയ്യുക.. 

https://www.facebook.com/soccerindiaa/

Comments

Popular posts from this blog

"പാളി പോയ യുദ്ധ തന്ത്രം"

അത്‌ലറ്റിക്കോ മാഡ്രിഡിനോട് റയല്‍ തോറ്റതിനെ സ്പാനിഷ് പത്രങ്ങള്‍ ടൈറ്റാനിക്കിനോടാണ് ഉപമിച്ചത്. അതായത് മുങ്ങുന്ന കപ്പല്‍. വന്‍കിട താരങ്ങളും ആര്‍ത്തുവിളിക്കാന്...

ഇന്ത്യയുടെ രണ്ട് യുവതാരങ്ങൾ ലിവർപൂളിലെക്ക്

Two Indian internationals will visit LFC’s Academy and Melwood training ground this week in recognition of their hard work and achievements at the LFC International Academy in Maharashtra, India. Jerry Mawihmingthanga and Lallianzuala Chhangte (Zola) have been invited to Liverpool to take part in a week-long coaching programme at the LFC Academy in Kirkby, making them the first ever players from the Liverpool International Football Academy - DSK Shivajians to ever be awarded the chance. The first stop on the experience was Melwood where Zola and Jerry got the chance to meet first team players, James Milner and Phillipe Coutinho to pick up some tips and words of encouragement before observing a First Team training session led by Manager Jürgen Klopp. The two young players who have been with the LFC-DSK Academy for around two years have performed impressively for both the Academy and the India national youth and senior teams. Zola recently became LFC-DSK’s first ever ...

"അർജൻറ്റീനൻ ഉരുക്ക് "

അർജൻറ്റീനൻ പ്രതിരോധ കോട്ടയുടെ കാവലാൾ ആണ് സെർജിയോ റൊമേറൊ. 2014 വേൾഡ് കപ്പിൽ ഹോളണ്ടിനെതിരായ പെനാൾട്ടി ഷൂട്ടൗട്ട് ഒന്നു മതി റൊമേറൊയുടെ കഴിവ് തിരിചറിയാൻ. ഇന്ന് താരം കളിക...